സർവ്വ ശിക്ഷാ അഭിയാൻ,കേരളാ ഒന്നാം പാദ വാർഷിക മൂല്യ നിർണ്ണയ പ്രവർത്തനങ്ങളുടെ ടൂൾ വിശകലനം സെപ്തംബർ 23 മുതൽ നടത്തുന്നു. Std V ,VII ക്ളാസുകളിലെ ഹിന്ദി ചോദ്യ പേപ്പർ വിശകലനം കൊല്ലം ഡയറ്റ് സീനിയർ അധ്യാപികയായ ശ്രീമതി സബീനാ ഡിക്രുസിന്റെ നേതൃ ത്വത്തിൽ.കൊല്ലം ബി.ആർ.സി ട്രെയിനർ എസ്.ഇബ്രാഹിം സേട്ട്,അഞ്ചൽ ബി.ആർ.സി കോർഡിനേറ്റർ ശ്രിമതി അനിത ഉമ്മൻ,ഭൂതക്കുളം സർക്കാർ ഹൈസ്കൂൾ അധ്യാപകൻ Dr ഹരികുമാർ,കോയിക്കൽ സർക്കാർ ഹൈസ്കൂൾ അധ്യാപിക ശ്രീമതി ആശ എന്നിവർ പങ്കെടുക്കുന്നു.സ്ഥലം ബി.ആർ.സി,കൊല്ലം ,തീയതി 30.09.2014.

No comments:

Featured Post

ജില്ലാ ഓട്ടിസം സെന്റര്‍ - ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ,തേവള്ളി കോമ്പൗണ്ടില്‍

 ജില്ലാ ഓട്ടിസം സെന്റര്‍ - ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ,തേവള്ളി കോമ്പൗണ്ടില്‍

Blog Archive