ഓൺലൈൻ വിദ്യാഭ്യാസവും ടി വി വിതരണവും
ഓൺെ ലൈൻ പഠനത്തിന് ടി വി ഇല്ലാത്ത കുട്ടികൾ ചുറ്റുവട്ടത്തുള്ള അംഗൻവാടികൾ കേന്ദ്രീകരിച്ച് പഠനം നടത്തുന്നതിലേക്കായി കൊല്ലം ബി ആർ സിയിൽ നിന്നും 5 ടിവികൾ വിതരണം നടത്തി. വിതരണ ഉദ്ഘാടന ചടങ്ങിൽ ബഹു കൊല്ലം എ ഇ ഒ ശ്രീ. ജോർജ് കുട്ടി സർ , കോർപറഷൻ കൗൺസിലർ ചിന്ത എൽ. സജിത് എന്നിവരും പങ്കെടുത്തു. തൃക്കരുവ പഞ്ചായത് പരിധിയിൽ 2-ഉം കോർപറേഷൻ പരിധിയിൽ 3 ഉം ടി.വി. കൾ വീതം നല്കി.
Subscribe to:
Post Comments (Atom)
Featured Post
ജില്ലാ ഓട്ടിസം സെന്റര്‍ - ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ,തേവള്ളി കോമ്പൗണ്ടില്‍
ജില്ലാ ഓട്ടിസം സെന്റര്‍ - ഗവ.ഗേള്‍സ് ഹൈസ്കൂള്‍ ,തേവള്ളി കോമ്പൗണ്ടില്‍
Blog Archive
-
കൊല്ലം ബി ആർ സി തലത്തിൽ ഗവ. - എയ്ഡഡ് സ്കൂളുകൾ ആകെ 84 . 24 എണ്ണം ഹൈസ്കൂൾ - ഹയർ സെക്കന്ററി . സ്കൂൾ തുറക്കുവാൻ സാധിക്കാത്ത ഈ ഘട്ടത്തിൽ ഓൺെ ലൈ...
No comments:
Post a Comment